ഒമാൻ: മാസപ്പിറവി ദൃശ്യമായില്ല; റമദാനിലെ ആദ്യ ദിനം മാർച്ച് 12, ചൊവ്വാഴ്ച
ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2024 മാർച്ച് 12, ചൊവാഴ്ച്ചയായിരിക്കുമെന്ന് ഒമാനിലെ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2024 മാർച്ച് 12, ചൊവാഴ്ച്ചയായിരിക്കുമെന്ന് ഒമാനിലെ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചു.
Continue Readingറമദാൻ മാസത്തിൽ ഏതാനം വകുപ്പുകളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2024 മാർച്ച് 11, തിങ്കളാഴ്ചയായിരിക്കും.
Continue Readingരാജ്യത്ത് പ്രവേശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുളള സൈനിക മേഖലകളിലേക്ക് പ്രവേശിക്കരുതെന്ന് ഖത്തർ മിനിസ്ട്രി ഓഫ് ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Readingറമദാൻ മാസത്തിലെ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റമദാൻ മാസത്തിലെ മെട്രോ, ബസ് എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 23040 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് നാല് ഗവർണറേറ്റുകളിലെ എല്ലാ വിദ്യാലയങ്ങൾക്കും 2024 മാർച്ച് 10, ഞായറാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കും, ഇതിന് സഹായിക്കുന്നവർക്കും കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി.
Continue Readingദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് മെഴ്സിഡസ് ‘G63 MANSORY’ കാർ ഉൾപ്പെടുത്തി.
Continue Reading