ദുബായ് പോലീസിന്റെ വാഹനനിരയിൽ ലോട്ടസ് എലറ്ററ R ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി

ദുബായ് പോലീസിന്റെ ടൂറിസ്റ്റ് പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ലോട്ടസ് എലറ്ററ R ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി.

Continue Reading

അബുദാബി: മോട്ടോർസൈക്കിൾ, ബൈക്ക് യാത്രികർക്കായുള്ള സുരക്ഷാ ബോധവത്കരണ പരിപാടിയുമായി പോലീസ്

എമിറേറ്റിലെ മോട്ടോർസൈക്കിൾ, ബൈക്ക് യാത്രികർക്ക് സുരക്ഷാ അവബോധം നൽകുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിച്ചു.

Continue Reading

ലോസ്റ്റ് ലഗ്ഗേജിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ദുബായ് എയർപോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകി

വ്യാജ പേരുകളിൽ ലോസ്റ്റ് ലഗ്ഗേജുകൾ വില്പനയ്ക്ക് വെച്ച് കൊണ്ട് ഫേസ്ബുക്കിലും, ഇൻസ്റാഗ്രാമിലും വരുന്ന തട്ടിപ്പ് പരസ്യങ്ങളെക്കുറിച്ച് ദുബായ് എയർപോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17896 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17896 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് പാർട്ട്-ടൈം വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടി ആരംഭിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് വ്യവസ്ഥകളോടെ പാർട്ട്-ടൈം വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് ആരംഭിച്ചു.

Continue Reading

ഏഷ്യൻ കപ്പ്: ഇറാൻ – ജപ്പാൻ (2 – 1)

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇറാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജപ്പാനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ഖത്തർ – ഉസ്‌ബെക്കിസ്ഥാൻ (1-1 [3-2])

അൽ ബേത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഖത്തർ പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഉസ്‌ബെക്കിസ്ഥാനെ പരാജയപ്പെടുത്തി.

Continue Reading

2023-ൽ അജ്മാനിൽ 2.5 ദശലക്ഷം യാത്രക്കാർ പൊതു ബസുകൾ ഉപയോഗിച്ചു

2023-ൽ 2.5 ദശലക്ഷത്തിലധികം യാത്രികർ എമിറേറ്റിലെ പൊതു ബസുകൾ ഉപയോഗിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

ബഹ്‌റൈൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം ബിൻ ഹസ്സൻ അൽ ഹവാജ് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading