ദുബായ് വിമാനത്താവളത്തിലെ ടാക്സികളുടെ എണ്ണം കൂട്ടാൻ തീരുമാനം
ദുബായ് വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്ന ടാക്സികളുടെ എണ്ണം കൂട്ടിയതായി ദുബായ് ടാക്സി കമ്പനി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്ന ടാക്സികളുടെ എണ്ണം കൂട്ടിയതായി ദുബായ് ടാക്സി കമ്പനി അറിയിച്ചു.
Continue Readingരാജ്യത്തെ ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ് മേഖലകളിൽ സ്വദേശിവത്കരണ നടപടികൾ ശക്തമാക്കുന്നതിന് സൗദി അധികൃതർ ആലോചിക്കുന്നതായി സൂചന.
Continue Readingഅഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജോർദാൻ എതിരില്ലാത്ത ഒരു ഗോളിന് താജിക്കിസ്ഥാനെ പരാജയപ്പെടുത്തി.
Continue Readingഅൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സൗത്ത് കൊറിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി.
Continue Readingഎമിറേറ്റ്സ് എയർലൈൻസിൽ ദുബായിലേക്ക് യാത്ര ചെയ്യുന്ന ഏതാനം വിഭാഗം ഇന്ത്യക്കാർക്ക് ഇപ്പോൾ ‘പ്രീ അപ്രൂവ്ഡ്’ ഓൺ അറൈവൽ വിസ സേവനം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
Continue Readingയു എ ഇ വൈസ് പ്രെസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റിൽ സീറോ ഗവണ്മെന്റ് ബ്യൂറോക്രസി പദ്ധതിക്ക് തുടക്കമിട്ടു.
Continue Readingഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് 2024 ഫെബ്രുവരി 8, വ്യാഴാഴ്ച്ച രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്ത് അപകടങ്ങളുടെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue ReadingAFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചു.
Continue Readingമുപ്പത്തിമൂന്നാമത് അബുദാബി ഡെസേർട് ചാലഞ്ച് 2024 ഫെബ്രുവരി 25-ന് അൽ ദഫ്റയിൽ ആരംഭിക്കും.
Continue Reading