സൗദി അറേബ്യ: ഇത്തവണത്തെ ഹജ്ജ് സീസണുമായി ബന്ധപ്പെട്ട പ്രാവർത്തിക നടപടികൾ ആരംഭിച്ചു
ഇത്തവണത്തെ ഹജ്ജ് സീസണുമായി ബന്ധപ്പെട്ട പ്രാവർത്തിക നടപടികൾ ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇത്തവണത്തെ ഹജ്ജ് സീസണുമായി ബന്ധപ്പെട്ട പ്രാവർത്തിക നടപടികൾ ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം എമിറേറ്റിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് അജ്‌മാൻ മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ സിറിയയും, ഉസ്‌ബെക്കിസ്ഥാനും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Continue Readingഅബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ചൈനയും, താജികിസ്ഥാനും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Continue Readingഅഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി.
Continue ReadingAFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഖത്തർ എതിരില്ലാത്ത മൂന്ന് ഗോളിന് ലെബനനെ പരാജയപ്പെടുത്തി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18538 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എമിറേറ്റിൽ സംഘടിപ്പിക്കുന്ന ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസിൽ പങ്കെടുക്കുന്ന വ്യാപാരശാലകളിലും, വാണിജ്യകേന്ദ്രങ്ങളിലും വിൽപ്പനയിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി.
Continue Readingഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് മത്സര ദിനങ്ങളിൽ ദോഹ മെട്രോയിൽ സൗജന്യമായി സഞ്ചരിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് അധികൃതർ പ്രഖ്യാപനം നടത്തി.
Continue Readingരാജ്യത്ത് നിക്ഷേപം നടത്തുന്നതിനും, വസ്തുക്കൾ വാങ്ങുന്നതിനും താത്പര്യമുള്ള വിദേശികളെ ലക്ഷ്യമിടുന്ന അഞ്ച് പുതിയ പ്രീമിയം റെസിഡൻസി വിഭാഗങ്ങൾ സംബന്ധിച്ച് സൗദി അറേബ്യ പ്രഖ്യാപനം നടത്തി.
Continue Reading