ഖത്തർ നാഷണൽ ഡേ: പൊതു മേഖലയിൽ ഡിസംബർ 18-ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2025 ഡിസംബർ 18, വ്യാഴാഴ്ച ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു.

Continue Reading

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് മൻസൂർ ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ യു എ ഇ വൈസ് പ്രസിഡന്റും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

2025-ൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾക്ക് ഒന്നാം സ്ഥാനം

ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ എമിറാത്തി ഇതര കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾ ഒന്നാം സ്ഥാനം നിലനിർത്തി.

Continue Reading

യു എ ഇയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ പതിനാറാമത് ഇന്ത്യ–യു എ ഇ ജോയിന്റ് കമ്മിറ്റി മീറ്റിങ്ങിൽ പങ്കെടുത്തു

യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ പതിനാറാമത് ഇന്ത്യ–യു എ ഇ ജോയിന്റ് കമ്മിറ്റി മീറ്റിങ്ങിൽ പങ്കെടുത്തു.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2025 സന്ദർശിച്ചവരുടെ എണ്ണം 8 ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2025-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 8 ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഡിസംബർ 18 വരെ മഴ ശക്തമാകുമെന്ന് സിവിൽ ഡിഫെൻസ് മുന്നറിയിപ്പ്

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 ഡിസംബർ 18, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.

Continue Reading