യു എ ഇ: ഉപഭോക്താക്കൾക്കായി വീഡിയോ കോൾ സേവനവുമായി MoHRE
യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു വീഡിയോ കോൾ സേവനം ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു വീഡിയോ കോൾ സേവനം ആരംഭിച്ചു.
Continue Readingകാട്ടുപക്ഷികളെ ഉപദ്രവിക്കുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി (EAD) മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ (വിസ 20) വിസ സ്വകാര്യ മേഖലയിൽ (വിസ 18) തൊഴിലെടുക്കുന്ന രീതിയിലേക്ക് മാറ്റുന്നതിന് നിലവിലുള്ള നിരോധനം പരിമിതമായ കാലത്തേക്ക് ഒഴിവാക്കുന്നതിന് കുവൈറ്റ് ആലോചിക്കുന്നതായി സൂചന.
Continue Readingതങ്ങളുടെ കീഴിലുള്ള ഏതാനം സാംസ്‌കാരിക കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമങ്ങളിൽ 2024 ജൂലൈ 1 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ മ്യൂസിയംസ് അറിയിച്ചു.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2024 ജൂലൈ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingമുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Reading30 ബില്യൺ ദിർഹം മൂല്യമുള്ള മഴവെള്ള ഡ്രെയ്‌നേജ് പദ്ധതിയായ ‘തസ്‌രീഫ്’ പദ്ധതിയ്ക്ക് ദുബായ് അധികൃതർ അംഗീകാരം നൽകി.
Continue Readingഎമിറേറ്റിലെ കാലാവസ്ഥയിലും, സാഹചര്യങ്ങളിലും ഹൈഡ്രജൻ ബസ് പരീക്ഷിക്കാനൊരുങ്ങുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിൽ വെച്ച് 2024 ജൂൺ 28, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഈ വർഷത്തെ ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി ദുബായിലെ ബുർജ് ഖലീഫയിൽ ഒളിമ്പിക്സ് ലോഗോ പ്രദർശിപ്പിച്ചു.
Continue Reading