ദുബായ് പോലീസിന്റെ വാഹനനിരയിൽ ലോട്ടസ് എലറ്ററ R ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി
ദുബായ് പോലീസിന്റെ ടൂറിസ്റ്റ് പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ലോട്ടസ് എലറ്ററ R ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് പോലീസിന്റെ ടൂറിസ്റ്റ് പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ലോട്ടസ് എലറ്ററ R ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി.
Continue Readingഎമിറേറ്റിലെ മോട്ടോർസൈക്കിൾ, ബൈക്ക് യാത്രികർക്ക് സുരക്ഷാ അവബോധം നൽകുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17896 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് വ്യവസ്ഥകളോടെ പാർട്ട്-ടൈം വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് ആരംഭിച്ചു.
Continue Readingഅൽ ബേത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഖത്തർ പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഉസ്‌ബെക്കിസ്ഥാനെ പരാജയപ്പെടുത്തി.
Continue Readingരാജ്യത്തെ ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ് മേഖലകളിൽ സ്വദേശിവത്കരണ നടപടികൾ ശക്തമാക്കുന്നതിന് സൗദി അധികൃതർ ആലോചിക്കുന്നതായി സൂചന.
Continue Readingഅൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സൗത്ത് കൊറിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി.
Continue Readingഎമിറേറ്റ്സ് എയർലൈൻസിൽ ദുബായിലേക്ക് യാത്ര ചെയ്യുന്ന ഏതാനം വിഭാഗം ഇന്ത്യക്കാർക്ക് ഇപ്പോൾ ‘പ്രീ അപ്രൂവ്ഡ്’ ഓൺ അറൈവൽ വിസ സേവനം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
Continue Readingഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് 2024 ഫെബ്രുവരി 8, വ്യാഴാഴ്ച്ച രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്ത് അപകടങ്ങളുടെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading