സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17376 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17376 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനായി വാട്സ്ആപ്പ് സേവനം ലഭ്യമാക്കി

എമിറേറ്റിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനായി വാട്സ്ആപ്പ് സേവനം ലഭ്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഖത്തർ: എക്സ്പോ 2023 ദോഹ വേദിയിൽ ഏഷ്യൻ കപ്പ് ഫാൻ സോൺ ആരംഭിച്ചു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫുട്ബോൾ ആരാധകർക്കായി എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിൽ ഏഷ്യൻ കപ്പ് 2023 ഫാൻ സോൺ ആരംഭിച്ചു.

Continue Reading

ഖത്തർ: ദോഹ മെട്രോ ട്രാവൽ കാർഡുകൾ മെട്രോലിങ്ക് സേവനങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി നൽകി

മെട്രോലിങ്ക് സേവനങ്ങൾ നേടുന്നതിനായി യാത്രികർക്ക് ദോഹ മെട്രോ ട്രാവൽ കാർഡുകൾ ഉപയോഗിക്കുന്നതിന് അനുമതി നൽകിയതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

സുൽത്താന്റെ സ്ഥാനാരോഹണ ദിനം: പൊതു, സ്വകാര്യ മേഖലകളിൽ ജനുവരി 11-ന് ഒമാനിൽ അവധി

സുൽത്താന്റെ സ്ഥാനാരോഹണ ദിനവുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ 2024 ജനുവരി 11, വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: 2023-ൽ ഒരു ലക്ഷത്തിലധികം പേർ ദോഫാറിലെ പുരാവസ്തു കേന്ദ്രങ്ങൾ സന്ദർശിച്ചു

2023-ൽ ഒരു ലക്ഷത്തിലധികം പേർ ദോഫാർ ഗവർണറേറ്റിലെ വിവിധ പുരാവസ്തു കേന്ദ്രങ്ങൾ സന്ദർശിച്ചതായി ഒമാൻ അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് സമാപിച്ചു

അബുദാബിയിലെ വിവിധ ഇടങ്ങളിലായി നടന്ന് വന്നിരുന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് സമാപിച്ചു.

Continue Reading