അബുദാബി: മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് സമാപിച്ചു
അബുദാബിയിലെ വിവിധ ഇടങ്ങളിലായി നടന്ന് വന്നിരുന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് സമാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബിയിലെ വിവിധ ഇടങ്ങളിലായി നടന്ന് വന്നിരുന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് സമാപിച്ചു.
Continue Readingരാജ്യത്ത് 2024 ജനുവരി 15 മുതൽ വീട്ടുവാടക സംബന്ധിച്ച പണമിടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി അറിയിച്ചു.
Continue Readingവിനോദസഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനായി മസ്‌കറ്റ് ഗവർണറേറ്റിലെ മത്ര വിലായത്തിൽ ഒമാൻ മിനിസ്ട്രി ഓഫ് ടൂറിസം ആൻഡ് ഹെറിറ്റേജ് ഒരു ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു.
Continue Readingസ്വദേശിവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി യു എ ഇയിലെ 20 മുതൽ 49 വരെ ജീവനക്കാർക്ക് തൊഴിൽ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണ നടപടികൾ ബാധകമാക്കി.
Continue Reading2024 ജനുവരി 15 മുതൽ രാജ്യത്തെ ഡെലിവറി ബൈക്കുകൾ റോഡുകളിലെ വലത് വശത്തുള്ള ലെയിനിലൂടെ സഞ്ചരിക്കണം എന്ന നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ജനുവരി 5, വെള്ളിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ പരമാവധി ഇന്ധന വില 2021 ഒക്ടോബറിലെ ഇന്ധന വിലയായി സ്ഥിരപ്പെടുത്തിയ തീരുമാനം തുടരുമെന്ന് ഒമാൻ ധനകാര്യ വകുപ്പ് സ്ഥിരീകരിച്ചു.
Continue Reading2024-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു.
Continue Readingഈ വർഷത്തെ പുതുവത്സരാഘോഷ വേളയിൽ അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി നാല് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ ദുബായിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Continue Reading