സൗദി അറേബ്യ: ദമാം, ഖാതിഫ് എന്നിവിടങ്ങളിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു
ദമാം, ഖാതിഫ് എന്നിവിടങ്ങളിൽ സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദമാം, ഖാതിഫ് എന്നിവിടങ്ങളിൽ സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു.
Continue Readingയു എ ഇ നാഷണൽ ഡേ ഒരുക്കങ്ങളുടെ ഭാഗമായി ഷാർജ നാഷണൽ പാർക്ക് 2023 നവംബർ 27 വരെ അടച്ചിടുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) അംഗരാജ്യങ്ങൾ ഐകകണ്‌ഠ്യേന അംഗീകാരം നൽകി.
Continue Readingവിദേശ നിക്ഷേപകർക്കായി സൗദി അറേബ്യ നടപ്പിലാക്കിയിരുന്ന ‘വിസിറ്റിംഗ് ഇൻവെസ്റ്റർ’ ബിസിനസ് ഇ-വിസയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingഫുജൈറയെ സുസ്ഥിര ടൂറിസം ഇടമായി യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Continue Readingസൗദി അറേബ്യയിൽ വെച്ച് നടക്കാനിരിക്കുന്ന 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം പുറത്തിറക്കി.
Continue Readingറിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി.
Continue Readingയു എ ഇയുടെ പരിസ്ഥിതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് അമേരിക്കൻ ആർട്ടിസ്റ്റ് ബ്ലെയിൻ ഡി സാൻ ക്രാ ഒരുക്കിയിട്ടുള്ള കലാരൂപങ്ങളുടെ പ്രത്യേക പ്രദർശനം ന്യൂ യോർക്ക് യൂണിവേഴ്സിറ്റി (NYAUD) അബുദാബി ആർട്ട് ഗാലറിയിൽ ആരംഭിച്ചു.
Continue Readingഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലകളിലൊന്നായ ബുലവാർഡ് വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു.
Continue Readingവിദ്യാഭ്യാസ മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ഒരു ധാരണാപത്രത്തിൽ യു എ ഇ വിദ്യാഭ്യാസ മന്ത്രാലയവും, ഇന്ത്യയിലെ വിദ്യാഭ്യാസ മന്ത്രാലയവും ഒപ്പുവച്ചു.
Continue Reading