സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16695 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16695 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16695 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ വിവാഹവേദികളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി സിവിൽ ഡിഫൻസ് ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Readingരാജ്യത്ത് 2023 നവംബർ 9 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingതിരക്കേറിയ സമയങ്ങളിൽ ദോഹയിലേക്ക് ട്രക്കുകൾക്കും, വലിയ ബസുകൾക്കും നിരോധനം ഏർപ്പെടുത്തിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
Continue Readingഅധികൃതരിൽ നിന്നുള്ള മുൻകൂർ അനുമതിയില്ലാതെ റിയാദ് സീസൺ ലോഗോ ഉപയോഗിക്കരുതെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) മുന്നറിയിപ്പ് നൽകി.
Continue Readingഎംബസിയിൽ നിന്നുള്ളതെന്ന വ്യാജേനെ തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് വരുന്ന ഫോൺ കാളുകളെ കുറിച്ച് ഒമാനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
Continue Readingദുബായ് എയർഷോയുടെ പതിനെട്ടാമത് പതിപ്പ് 2023 നവംബർ 13, തിങ്കളാഴ്ച്ച ആരംഭിക്കും.
Continue Readingരാജ്യത്ത് എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കുന്നതിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Reading2023 നവംബർ 22 മുതൽ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു.
Continue Readingവിസിറ്റ്, ടൂറിസ്റ്റ് വിസകളിൽ ഒമാനിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് നേരിട്ട് വർക് വിസയിലേക്ക് മാറുന്നതിനുള്ള അനുമതി താത്കാലികമായി നിർത്തലാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Reading