റമദാൻ 2025: ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം
എമിറേറ്റിലെ റമദാൻ മാസത്തിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ റമദാൻ മാസത്തിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Reading2025 മാർച്ച് 1 മുതൽ ദുബായ് മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ടിക്കറ്റ് വെൻഡിങ് മെഷിനുകൾ ഉപയോഗിച്ചുള്ള ഏറ്റവും ചുരുങ്ങിയ നോൾ കാർഡ് ടോപ്-അപ്പ് നിരക്ക് 20 ദിർഹമാക്കി ഉയർത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2025-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ദുബായ് അധികൃതർ അറിയിപ്പ് നൽകി.
Continue Readingദിബ്ബ അൽ ഫുജെയ്‌റയിലെ പുതിയ അതിർത്തി കവാടം തുറന്ന് കൊടുത്തതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.
Continue Readingസാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ‘ടീംലാബ് ഫിനോമിന’ അബുദാബി 2025 ഏപ്രിൽ 18-ന് സന്ദർശകർക്കായി ഔദ്യോഗികമായി തുറന്ന് കൊടുക്കും.
Continue Readingഎമിറേറ്റിലെ കൂടുതൽ ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingമുസന്ദം ഗവർണറേറ്റിലെ ദിബ്ബ ബോർഡർ ക്രോസിങ്ങിന്റെ പ്രവർത്തനങ്ങൾ 2025 ഫെബ്രുവരി 26, ബുധനാഴ്ച ആരംഭിക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingറിയാദ് മെട്രോ ശൃംഖലയുടെ ഭാഗമായുള്ള ഖസ്ർ അൽ ഹുകും ഡൌൺടൌൺ മെട്രോ സ്റ്റേഷൻ ഇന്ന് (2025 ഫെബ്രുവരി 26, ബുധനാഴ്ച) പ്രവർത്തനമാരംഭിക്കും.
Continue Readingഎമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ, മൂന്ന് വർഷത്തിനിടയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന 30 ദശലക്ഷത്തോളം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടി.
Continue Readingഇത്തവണത്തെ റമദാനിൽ, എമിറേറ്റിലെ എട്ട് ഇടങ്ങളിൽ നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ വിന്യസിക്കുമെന്ന് ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.
Continue Reading