സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21485 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21485 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാനിൽ നിന്നുള്ള ഉംറ തീർത്ഥാടകർക്ക് ACYW135 വാക്സിൻ നിർബന്ധം

രാജ്യത്ത് നിന്ന് ഉംറ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ACYW135 വാക്സിൻ (മെനിഞ്ചോ കോക്കൽ കോഞ്ചുഗേറ്റ് വാക്സിൻ) നിർബന്ധമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: അൽ അസായിൽ സ്ട്രീറ്റ് പുനർനാമകരണം ചെയ്യാൻ തീരുമാനം

അൽ അസായിൽ സ്ട്രീറ്റിന്റെ പേര് അൽ നഖ്‌വാഹ് സ്ട്രീറ്റ് എന്ന് മാറ്റിയതായി അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് അറിയിച്ചു.

Continue Reading

ദുബായ്: ജനുവരി 31 മുതൽ ടോൾ നിരക്കുകൾ സമയബന്ധിതമായി മാറും

ടോൾ നിരക്കുകളിൽ സമയബന്ധിതമായി മാറ്റം വരുത്തുന്ന വേരിയബിൾ സാലിക് നയം 2025 ജനുവരി 31 മുതൽ ദുബായിൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; അന്തരീക്ഷ താപനില താഴും

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

റാസൽഖൈമ: 2024-ൽ ടൂറിസം മേഖലയിൽ വലിയ കുതിപ്പ്; സന്ദർശകരിൽ 15% വർദ്ധന

2024-ൽ എമിറേറ്റിലെ ടൂറിസം മേഖലയിൽ വലിയ കുതിപ്പ് രേഖപ്പെടുത്തിയതായി റാസൽഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (RAKTDA) അറിയിച്ചു.

Continue Reading

ഒമാൻ: ഗതാഗത നിയമങ്ങളിലെ ലംഘനങ്ങൾ പോലീസ് സംവിധാനങ്ങളുമായി ബന്ധപ്പെടുത്താൻ തീരുമാനം

രാജ്യത്ത് നടക്കുന്ന ഗതാഗത നിയമങ്ങളിലെ ലംഘനങ്ങൾ റോയൽ ഒമാൻ പോലീസ് (ROP), ഒമാൻ തൊഴിൽ മന്ത്രാലയം എന്നിവയുടെ സംവിധാനങ്ങളുമായി ബന്ധപ്പെടുത്താൻ തീരുമാനം.

Continue Reading