സൗദി അറേബ്യ: ജനുവരി 8 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ജനുവരി 8, ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19541 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19541 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: രണ്ട് പുതിയ പാലങ്ങൾ തുറന്നു

അൽ ഖലീജ് അൽ അറബി സ്ട്രീറ്റിനും, ശഖ്‌ബൗത് ബിൻ സുൽത്താൻ സ്ട്രീറ്റിനും ഇടയിൽ രണ്ട് പുതിയ പാലങ്ങൾ തുറന്ന് കൊടുത്തതായി അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് അറിയിച്ചു.

Continue Reading

ഒമാൻ: മാലിന്യം കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസ് നിർത്തലാക്കിയ തീരുമാനം തുടരും

രാജ്യത്ത് നിന്ന് ഏതാനം വിഭാഗങ്ങളിൽ ഉൾപ്പെടുന്ന മാലിന്യം കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസ് താത്കാലികമായി നിർത്തലാക്കിയ തീരുമാനം തുടരാൻ ഒമാൻ അധികൃതർ തീരുമാനിച്ചു.

Continue Reading

ദുബായ്: സ്റ്റൈറോഫോം കപ്പുകൾ, പ്ലാസ്റ്റിക് സ്ട്രൗ തുടങ്ങിയവയ്ക്കുള്ള വിലക്ക് പ്രാബല്യത്തിൽ വന്നു

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ, പ്ലാസ്റ്റിക് സ്ട്രൗ തുടങ്ങിയവയ്ക്ക് ദുബായിൽ ഏർപ്പെടുത്തിയിട്ടുളള വിലക്ക് 2025 ജനുവരി 1, ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading

ദുബായ്: പുതുവത്സരവേളയിൽ 2.5 ദശലക്ഷം പേർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി RTA

പുതുവത്സരവേളയിൽ 2.5 ദശലക്ഷം യാത്രികർ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു

2025-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു.

Continue Reading

അജ്‌മാൻ: ഉപേക്ഷിക്കപ്പെട്ട രീതിയിലുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രഖ്യാപിച്ചു

ഉപേക്ഷിക്കപ്പെട്ട രീതിയിലുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട് അജ്‌മാൻ സർക്കാർ ഒരു പുതിയ നിയമം പ്രഖ്യാപിച്ചു.

Continue Reading