ദുബായ്: ലോക പോലീസ് ഉച്ചകോടി മെയ് 13-ന് ആരംഭിക്കും
ലോക പോലീസ് ഉച്ചകോടിയുടെ നാലാം പതിപ്പ് 2025 മെയ് 13-ന് ദുബായിൽ ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലോക പോലീസ് ഉച്ചകോടിയുടെ നാലാം പതിപ്പ് 2025 മെയ് 13-ന് ദുബായിൽ ആരംഭിക്കും.
Continue Readingഎമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) മുന്നറിയിപ്പ് നൽകി.
Continue Readingഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ബൈക്ക് റൈഡർമാർക്ക് റോഡ് ഉപയോഗത്തിൽ പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയതായി അജ്മാൻ പോലീസ് അറിയിച്ചു.
Continue Readingജിദ്ദയിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായി പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചു.
Continue Readingവരുന്ന മൂന്ന് ദിവസങ്ങളിൽ രാജ്യത്തെ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 മെയ് 11, ഞായറാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫൻസ് അധികൃതർ അറിയിപ്പ് നൽകി.
Continue Readingമുഷ്രിഫ് നാഷണൽ പാർക്കിൽ ‘മുഷ്രിഫ് ഹബ്’ തുറന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഅബുദാബിയിലെ യാസ് ഐലൻഡിൽ ഒരു പുതിയ തീം പാർക്ക് നിർമ്മിക്കാനൊരുങ്ങുന്നതായി വാൾട്ട് ഡിസ്നി കമ്പനി അറിയിച്ചു.
Continue Readingഹത്തയിൽ ഒരു പുതിയ ഡ്രൈവിംഗ് സ്കൂൾ, ലൈസൻസിങ് കേന്ദ്രം എന്നിവ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingമൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് മസ്കറ്റിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Reading