സൗദി അറേബ്യ: അൽ ഫൗ ആർക്കിയോളജിക്കൽ മേഖല യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടി
സൗദി അറേബ്യയിലെ അൽ ഫൗ ആർക്കിയോളജിക്കൽ മേഖല യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിലെ അൽ ഫൗ ആർക്കിയോളജിക്കൽ മേഖല യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടി.
Continue Reading2024 ജൂലൈ 29, തിങ്കളാഴ്ച മുതൽ എമിറേറ്റിൽ ഏതാനം പുതിയ പെയ്‌ഡ് പാർക്കിംഗ് ഇടങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു.
Continue Readingഅനധികൃതമായി രാജ്യത്ത് തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റിൽ ശക്തമായി തുടരുന്നു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21103 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingമെയ് മാസത്തിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ജൂലൈ 31-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue Readingകുട്ടികൾക്കായുള്ള സമ്മർ സ്പേസ് എക്സ്പ്ലോറർ ക്യാമ്പ് 2024-ലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.
Continue Readingരാജ്യത്തിന്റെ ഏതാനം മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingദുബായിലെ സസ്‌റ്റൈനബിൾ സിറ്റിയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു.
Continue Readingവളരെ ലളിതമായ നിബന്ധനകളോടെ വായ്പകൾ വാഗ്ദാനം ചെയ്ത് കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ സമ്മേളനങ്ങളിലൊന്നായ COSPAR 2028-ന് യു എ ഇ വേദിയാകും.
Continue Reading