റിയാദ് സീസൺ: വണ്ടർ ഗാർഡൻ തുറന്നു
റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വണ്ടർ ഗാർഡൻ സന്ദർശകർക്ക് തുറന്ന് കൊടുത്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വണ്ടർ ഗാർഡൻ സന്ദർശകർക്ക് തുറന്ന് കൊടുത്തു.
Continue Readingമദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ എട്ടാമത് പതിപ്പ് അബുദാബിയിലെ മൂന്ന് ഇടങ്ങളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingദുബായ് റൈഡിന്റെ പശ്ചാത്തലത്തിൽ ഷെയ്ഖ് സായിദ് റോഡിൽ 2024 നവംബർ 10, ഞായറാഴ്ച താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
Continue Readingരാജ്യത്ത് ബസ്, ട്രെയിൻ എന്നീ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വലിയ വളർച്ച രേഖപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു.
Continue Readingവോളണ്ടറി സേവിങ്സ് സ്കീമിൽ രജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റ്റൈസേഷൻ (MoHRE) ആഹ്വാനം ചെയ്തു.
Continue Readingഈ വർഷം ഒക്ടോബർ അവസാനം വരെ നാല് ദശലക്ഷം സന്ദർശകർ ഖത്തറിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingനാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2024 നവംബർ 6-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Readingഷെയ്ഖ് സായിദ് റോഡിലൂടെ നടത്തുന്ന ദുബായ് റൈഡ് സൈക്ലിംഗിന്റെ അഞ്ചാമത് പതിപ്പ് 2024 നവംബർ 10-ന് സംഘടിപ്പിക്കും.
Continue Readingകാർ മോഷണം തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികൾക്ക് റാസ് അൽ ഖൈമ പോലീസ് തുടക്കമിട്ടു.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 നവംബർ 9, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Reading