സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14955 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14955 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14955 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingയു എ ഇയിലെ ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 4 പ്രവർത്തനമാരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) പ്രഖ്യാപിച്ചു.
Continue Reading2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAFF) തുടക്കമിട്ടു.
Continue Readingസ്ഥിരം യാത്രികരെ ലക്ഷ്യമിട്ട് കൊണ്ട് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം മുപ്പത് ദിവസത്തെ സാധുതയുള്ള പ്രത്യേക മെട്രോപാസ് പുറത്തിറക്കി.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മാർച്ച് 4, തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഇലക്ട്രിക് സ്‌കൂട്ടറുകൾ ഉൾപ്പടെയുള്ള സോഫ്റ്റ് മൊബിലിറ്റി വാഹനങ്ങൾ നടത്തുന്ന നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്മാർട്ട് റോബോട്ട് സംവിധാനം പ്രയോജനപ്പെടുത്താൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തീരുമാനിച്ചു.
Continue Reading2023-ൽ 134 ദശലക്ഷത്തിലധികം യാത്രികർ യു എ ഇയിലെ വിമാനത്താവളങ്ങൾ ഉപയോഗിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.
Continue Readingറുസൈൽ-ബിദ്ബിദ് റോഡിൽ നാല് വരികൾ ട്രാഫിക്കിനായി തുറന്ന് കൊടുത്തതായി ഒമാൻ ട്രാൻസ്‌പോർട് മന്ത്രാലയം അറിയിച്ചു.
Continue Reading2024 മാർച്ച് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingരാജ്യത്തെ ഊർജ്ജ മേഖലയിലെ തൊഴിലുകളിൽ എഴുപത്തഞ്ച് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നതായി സൗദി അധികൃതർ അറിയിച്ചു.
Continue Reading