ഒമാൻ: മാർച്ച് 1 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഫെബ്രുവരി 28, ബുധനാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിൽ കാലതാമസം വരുത്തുന്ന സ്ഥാപനങ്ങൾക്ക് 10000 ദിർഹം പിഴ ചുമത്തും

രാജ്യത്ത് കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിൽ കാലതാമസം വരുത്തുന്ന സ്ഥാപനങ്ങൾക്ക് 10000 ദിർഹം പിഴ ചുമത്തുമെന്ന് യു എ ഇ ധനകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഗോവയിൽ നിന്നുള്ള തങ്ങളുടെ വ്യോമയാന സേവനങ്ങൾ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുന്നതായി ഖത്തർ എയർവേസ്

2024 ജൂൺ 20 മുതൽ ഗോവയിൽ നിന്നുള്ള തങ്ങളുടെ വ്യോമയാന സേവനങ്ങൾ മനോഹർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (GOX) മാറ്റുന്നതായി ഖത്തർ എയർവേസ് അറിയിച്ചു.

Continue Reading

യു എ ഇ: ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റിൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടുള്ള പാർപ്പിട മേഖലകൾ സംബന്ധിച്ച അറിയിപ്പ്

മസ്കറ്റിൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടുള്ള പാർപ്പിട മേഖലകൾ സംബന്ധിച്ച്‌ മസ്കറ്റ് ഗവർണറേറ്റ് മുനിസിപ്പൽ കൗൺസിൽ അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: വിവിധ മേഖലകളിൽ പൊടിക്കാറ്റിന് സാധ്യത; ജാഗ്രത പുലർത്താൻ ഡ്രൈവർമാർക്ക് നിർദ്ദേശം

രാജ്യത്തിന്റെ വിവിധ മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ റോഡിൽ ജാഗ്രത പുലർത്താൻ ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫൊർമേഷൻസ് ടെക്നോളജി നിർദ്ദേശം നൽകി.

Continue Reading