ഖത്തർ: ലുസൈൽ സിറ്റിയിൽ പുതിയ പാത തുറന്ന് കൊടുത്തു
ലുസൈൽ സിറ്റിയിൽ ഒരു പുതിയ പാത തുറന്ന് കൊടുത്തതായി അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലുസൈൽ സിറ്റിയിൽ ഒരു പുതിയ പാത തുറന്ന് കൊടുത്തതായി അധികൃതർ അറിയിച്ചു.
Continue Readingകുവൈറ്റിൽ വെച്ച് നടന്ന പതിനൊന്നാമത് ഗൾഫ് സഹകരണ കൗൺസിലിലെ (GCC) ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രി അഹമ്മദ് ബിൻ അലി അൽ സയേഗ് പങ്കെടുത്തു.
Continue Readingവിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ പിൻവലിച്ച കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി 2026 സെപ്റ്റംബർ 21 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു.
Continue Readingഈ വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ 2025-ന്റെ അവസാന പാദത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് സൂചന.
Continue Readingഷെയ്ഖ് സായിദ് റോഡിൽ നിന്ന് മാൾ ഓഫ് എമിറേറ്റ്സ് പാർക്കിങ്ങിലേക്കുള്ള പുതിയ പാലം തുറന്നു.
Continue Readingറിയാദ് സീസണിന്റെ ആറാമത് പതിപ്പ് 2025 ഒക്ടോബർ 10, വെള്ളിയാഴ്ച ആരംഭിക്കും.
Continue Readingരാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വളരെ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നതായി റോയൽ ഒമാൻ പോലീസ് (ROP) ചൂണ്ടിക്കാട്ടി.
Continue Readingവാഹനം ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ അപകടങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി ഷാർജ പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Reading