ഷാർജ: കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തിരിച്ചറിയുന്നതിനുള്ള നിർദ്ദേശങ്ങളുമായി പോലീസ്

കൗമാരക്കാർക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തിരിച്ചറിയുന്നതിനായി രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് ഷാർജ പോലീസ് നിർദ്ദേശം നൽകി.

Continue Reading

അബുദാബി: ടോൾ ഒഴിവാക്കുന്നതിനായി തെറ്റായ ഡ്രൈവിംഗ് ശീലങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

ഡാർബ് ടോൾ ഒഴിവാക്കുന്നതിനായി തെറ്റായ ഡ്രൈവിംഗ് ശീലങ്ങൾ ഉപയോഗിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13532 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13532 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: ജബൽ അലി മെട്രോ സ്റ്റേഷന്റെ പേര് മാറ്റുന്നതായി RTA

ജബൽ അലി മെട്രോ സ്റ്റേഷന്റെ പേര് നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വിസിറ്റ് വിസ കാലാവധി അവസാനിച്ചവർക്ക് മുപ്പത് ദിവസത്തെ അധികസമയം അനുവദിച്ചു

വിസിറ്റ് വിസ കാലാവധി അവസാനിച്ചവർക്ക് സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനായി മുപ്പത് ദിവസത്തെ അധികസമയം അനുവദിച്ചു.

Continue Reading

ഖത്തർ പ്രധാനമന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

ഖത്തർ പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി ഇന്ത്യൻ വിദേശകാര്യ മന്ത്രി H.E. ഡോ. എസ് ജയശങ്കറുമായി പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ സമീപകാല സംഭവവികാസങ്ങൾ ഫോൺ സംഭാഷണത്തിൽ ചർച്ച ചെയ്തു.

Continue Reading

ദുബായ്: ബിസിനസ് ബേ മേഖലയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി RTA

ബിസിനസ് ബേ മേഖലയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading