ഒമാൻ: ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി
നിബന്ധനകൾ പാലിക്കാതെ കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Reading
