സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒമാനും സൗദി അറേബ്യയും ഒപ്പ് വെച്ചു

സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ധാരണാപത്രത്തിൽ ഒമാനും സൗദി അറേബ്യയും ഒപ്പ് വെച്ചു.

Continue Reading

റാസ് അൽ ഖൈമ: ഷെയ്ഖ് മുഹമ്മദ് ബിൻ സേലം സ്ട്രീറ്റിലെ വേഗപരിധി കുറയ്ക്കാൻ തീരുമാനം

2025 ജനുവരി 17 മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സേലം സ്ട്രീറ്റിലെ പരമാവധി വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: ഷെയ്ഖ് റാഷിദ് റോഡിൽ പുതിയ പാലം തുറന്ന് കൊടുത്തതായി RTA

ഷെയ്ഖ് റാഷിദ് റോഡിൽ ഒരു പുതിയ രണ്ട് വരി പാലം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ബഹ്‌റൈൻ രാജാവ് ഒമാനിലെത്തും

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ബഹ്‌റൈൻ രാജാവ് H.M. കിംഗ് ഹമദ് ബിൻ ഇസ്സ അൽ ഖലീഫ 2025 ജനുവരി 14-ന് ഒമാനിലെത്തും.

Continue Reading

ഒമാൻ: സുൽത്താന്റെ സ്ഥാനാരോഹണ ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

സുൽത്താന്റെ സ്ഥാനാരോഹണ ദിനവുമായി ബന്ധപ്പെട്ട് ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

ഒമാൻ: നവംബർ 20 ദേശീയ ദിനമായി ആചരിക്കാൻ തീരുമാനം

എല്ലാ വർഷവും നവംബർ 20 ദേശീയ ദിനമായി ആചരിക്കാൻ തീരുമാനിച്ചതായി ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രഖ്യാപിച്ചു.

Continue Reading