യു എ ഇ: ഒക്ടോബർ 25 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 25, വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ്: സെയ്ഹ് അൽ സലാം റൂട്ട് മാസ്റ്റർ പ്ലാനിന് അംഗീകാരം നൽകി

സെയ്ഹ് അൽ സലാം റൂട്ടിൻ്റെ മാസ്റ്റർ പ്ലാനിന് ദുബായ് കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

Continue Reading

സൗദി അറേബ്യ: ഒരു ആഴ്ചയ്ക്കിടെ റിയാദ് സീസൺ 2024 സന്ദർശിച്ചവരുടെ എണ്ണം രണ്ട് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം രണ്ട് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: അൽ വർഖ മേഖലയിൽ ട്രാഫിക് തിരക്ക് ഒഴിവാക്കുന്നതിനുള്ള പുതിയ പദ്ധതി നടപ്പിലാക്കുന്നു

അൽ വർഖ മേഖലയിൽ പുതിയ എൻട്രൻസ്, എക്സിറ്റ് പോയിന്റുകൾ നിർമ്മിക്കുന്നതിനുള്ള ഒരു പുതിയ പദ്ധതി ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ പ്രസിഡണ്ട് റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാൻ: തൊഴിലിടങ്ങളിലെ പരാതി അറിയിക്കുന്നതിനുള്ള സംവിധാനങ്ങൾ സംബന്ധിച്ചുളള നിബന്ധനകൾ

തൊഴിലിടങ്ങളിലെ പരാതികൾ, ആവലാതികൾ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം പുതിയ നിബന്ധനകൾ പുറത്തിറക്കി.

Continue Reading

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡണ്ട് റഷ്യയിലെത്തി

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യയിലെത്തി.

Continue Reading

ഒമാൻ: ഒക്ടോബർ 24 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

2024 ഒക്ടോബർ 24, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

കുവൈറ്റ്: താത്‌കാലിക സർക്കാർ കരാറുകളിലേക്കുള്ള വർക്ക് വിസകൾ പുനരാരംഭിച്ചു

ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള താത്‌കാലിക സർക്കാർ കരാറുകളിലേക്ക് വർക്ക് വിസകൾ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് പുനരാരംഭിച്ചു.

Continue Reading