കുവൈറ്റ്: പൊതുമാപ്പ് പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതോടെ പരിശോധനകൾ ശക്തമാക്കുമെന്ന് സൂചന

പൊതുമാപ്പ് പദ്ധതിയുടെ കാലാവധി അവസാനിക്കുന്ന 2024 ജൂൺ 30-ന് ശേഷം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റ് ശക്തമാക്കുമെന്ന് സൂചന.

Continue Reading

അബുദാബി: കാട്ടുപക്ഷികളെ ഉപദ്രവിക്കുന്നവർക്ക് മുന്നറിയിപ്പുമായി EAD

കാട്ടുപക്ഷികളെ ഉപദ്രവിക്കുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി (EAD) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മവേലയിലെ പഴം പച്ചക്കറി മൊത്തവിതരണ മാർക്കറ്റ് ഖസായിനിലേക്ക് മാറ്റുന്നു

മസ്‌കറ്റിലെ മവേല സെൻട്രൽ പഴം പച്ചക്കറി മൊത്തവിതരണ മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ 2024 ജൂൺ 29 മുതൽ ഖസായിനിലേക്ക് മാറ്റുന്നു.

Continue Reading

കുവൈറ്റ്: ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിന് താത്‌കാലിക അനുമതി നൽകുമെന്ന് സൂചന

രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ (വിസ 20) വിസ സ്വകാര്യ മേഖലയിൽ (വിസ 18) തൊഴിലെടുക്കുന്ന രീതിയിലേക്ക് മാറ്റുന്നതിന് നിലവിലുള്ള നിരോധനം പരിമിതമായ കാലത്തേക്ക് ഒഴിവാക്കുന്നതിന് കുവൈറ്റ് ആലോചിക്കുന്നതായി സൂചന.

Continue Reading

ജൂലൈ 1 മുതൽ പ്രവർത്തന സമയക്രമങ്ങളിൽ മാറ്റം വരുത്തുന്നതായി ഖത്തർ മ്യൂസിയംസ്

തങ്ങളുടെ കീഴിലുള്ള ഏതാനം സാംസ്‌കാരിക കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമങ്ങളിൽ 2024 ജൂലൈ 1 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ മ്യൂസിയംസ് അറിയിച്ചു.

Continue Reading

ദുബായ്: അൽ മൻഖൂൽ മേഖലയിലെ മൂന്ന് സ്ട്രീറ്റുകളിലെ ട്രാഫിക് പുനഃക്രമീകരണം പൂർത്തിയാക്കി

അൽ മൻഖൂൽ മേഖലയിലെ മൂന്ന് പ്രധാന സ്ട്രീറ്റുകളിലെ ട്രാഫിക് പുനഃക്രമീകരണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2024 ജൂലൈ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്തു

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading