ബഹ്‌റൈൻ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ താത്കാലിക ഗതാഗത നിയന്ത്രണം
ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ 2024 ജൂൺ 7 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ മിനിസ്ടറി ഓഫ് വർക്സ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ 2024 ജൂൺ 7 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ മിനിസ്ടറി ഓഫ് വർക്സ് അറിയിച്ചു.
Continue Readingസുസ്ഥിരതയ്ക്കും പ്രകൃതി സംരക്ഷണത്തിനുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് രാജ്യത്ത് ആഗോളതലത്തിൽ പ്രധാനപ്പെട്ട ഒമ്പത് പ്രധാന ജൈവവൈവിധ്യ മേഖലകൾ (KBA – Key Biodiversity Areas) സംബന്ധിച്ച് യു എ ഇ പ്രഖ്യാപനം നടത്തി.
Continue Readingമാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ജൂൺ 30-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue Readingഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ ഏതാണ്ട് 1.2 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി അറിയിച്ചു.
Continue Readingഹജാർ മലനിരകളിലും പരിസരപ്രദേശങ്ങളിലും 2024 ജൂൺ 7 മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോർട്ട് അറിയിച്ചു.
Continue Reading2024-ലെ ആദ്യ പാദത്തിൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ എമിറാത്തി ഇതര കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾ ഒന്നാം സ്ഥാനത്തെത്തി.
Continue Readingവാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായ ഇടവേളകളിൽ നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) വാഹനഉടമകളോട് ആഹ്വാനം ചെയ്തു.
Continue Readingഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് യാത്രാ വിമാന സർവീസുകൾ നടത്തുന്നതിന് ആകാശ എയർ വിമാനകമ്പനിക്ക് സൗദി സിവിൽ ഏവിയേഷൻ അധികൃതർ അനുമതി നൽകി.
Continue Readingഫുജൈറയുടെ പുരാവസ്തുശാസ്ത്രം, ചരിത്രം എന്നിവ അടയപ്പെടുത്തുന്ന ‘ദി ആർക്കിയോളജി ആൻഡ് ഹിസ്റ്ററി ഓഫ് ഫുജൈറ’ എന്ന പുസ്തകം പ്രകാശനം ചെയ്തു.
Continue Reading