ഷാർജ: കൽബ, ഖോർഫക്കാൻ മലനിരകളിൽ പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കാനൊരുങ്ങുന്നു

കൽബ, ഖോർഫക്കാൻ മലനിരകളിൽ പുതിയ രണ്ട് ഫുട്ബോൾ സ്റ്റേഡിയങ്ങൾ നിർമ്മിക്കാനൊരുങ്ങുന്നതായി ഷാർജ ഭരണാധികാരി പ്രഖ്യാപനം നടത്തി.

Continue Reading

ഒമാൻ: ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യ പരിചരണ കേന്ദ്രങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

രാജ്യത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് സേവനങ്ങൾ തേടുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: അനധികൃത ടാക്സികൾക്കെതിരെ കർശന നടപടികളുമായി RTA

എമിറേറ്റിൽ അനധികൃതമായി ടാക്സി സേവനങ്ങൾ നൽകുന്നവർക്കെതിരെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നടപടികൾ കർശനമാക്കി.

Continue Reading

ബഹ്‌റൈൻ: കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയിൽ 1192 പരിശോധനകൾ നടത്തിയതായി LMRA

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയിൽ 1192 പരിശോധനകൾ നടത്തിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിനായി ഇതുവരെ ഏതാണ്ട് ഒരു ദശലക്ഷത്തോളം പേർ രാജ്യത്തേക്ക് പ്രവേശിച്ചു

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ ഏതാണ്ട് ഒരു ദശലക്ഷത്തോളം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് പോലീസ്

റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് ഗുരുതരമായ ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുമെന്ന് റാസ് അൽ ഖൈമ പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

ഖത്തർ: തിരക്കേറിയ സമയങ്ങളിൽ ദോഹയിലേക്ക് ട്രക്കുകളും, വലിയ ബസുകളും പ്രവേശിക്കുന്നതിന് നിരോധനം

തിരക്കേറിയ സമയങ്ങളിൽ ദോഹ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ട്രക്കുകൾക്കും, വലിയ ബസുകൾക്കും നിരോധനം ഏർപ്പെടുത്തിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

Continue Reading

കുവൈറ്റ്: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പ്രവാസികൾക്ക് യാത്രാ വിലക്കേർപ്പെടുത്തുന്നതായി സൂചന

രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികൾ നേരിടുന്ന പ്രവാസികൾക്ക് കുവൈറ്റിൽ നിന്ന് മടങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതായി സൂചന.

Continue Reading