ഒമാൻ ഭരണാധികാരി ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംവദിച്ചു
ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു.
Continue Readingഈദുൽ ഫിത്ർ അവധിദിനങ്ങളിലെ റിയാദ് മെട്രോ, ബസ് എന്നിവയുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് റിയാദ് പബ്ലിക് ട്രാൻസ്‌പോർട് അറിയിപ്പ് നൽകി.
Continue Readingഈദ് അവധി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി അധികൃതർ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingഒമാനിൽ ഈദുൽ ഫിത്ർ 2026 മാർച്ച് 20, വെള്ളിയാഴ്ചയായിരിക്കുമെന്ന് ഔകാഫ് മന്ത്രാലയം അറിയിച്ചു.
Continue Readingനിലവിലെ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ ഈദുൽ ഫിത്തർ അവധിക്ക് ശേഷം രാജ്യത്തെ വിദ്യാലയങ്ങളിൽ വിദൂര പഠനം പുനരാരംഭിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് 2026 മാർച്ച് 23, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് പൊതുജനങ്ങളോട് സൗദി സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.
Continue Readingഈ വർഷത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingയു എ ഇയിൽ ഈദുൽ ഫിത്ർ 2026 മാർച്ച് 20, വെള്ളിയാഴ്ചയായിരിക്കുമെന്ന് പ്രെസിഡെൻഷ്യൽ കോർട്ട് അറിയിച്ചു.
Continue Readingഈ വർഷത്തെ ഈദുൽ ഫിത്തർ പ്രാർത്ഥനകൾ രാജ്യത്തുടനീളമുള്ള പള്ളികൾക്കുള്ളിൽ വെച്ച് നടത്തുമെന്ന് ഖത്തർ ഔഖാഫ് മന്ത്രാലയം അറിയിച്ചു.
Continue Readingഈദ് നമസ്കാരം ഇത്തവണ പള്ളികളിൽ മാത്രമായി നടത്തണമെന്ന് യു എ ഇ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ് ആൻഡ് സക്കാത്ത് പ്രഖ്യാപനം നടത്തി.
Continue Reading