ബഹ്‌റൈൻ: കുടുംബസംഗമങ്ങൾ മൂലം COVID-19 വ്യാപിക്കുന്നതായി പൊതു സുരക്ഷാ വിഭാഗം; പരിശോധനകൾ കർശനമാക്കി

കുടുംബസംഗമങ്ങൾ പോലുള്ള ആളുകൾ ഒത്ത് ചേരുന്ന ചടങ്ങുകൾ രാജ്യത്ത് COVID-19 വ്യാപനത്തിനിടയാക്കുന്നതായി ബഹ്‌റൈനിലെ പബ്ലിക് സെക്യൂരിറ്റി ഫോർ ഓപ്പറേഷൻസ് ആൻഡ് ട്രെയിനിങ്ങ് അഫയേഴ്‌സ് അസിസ്റ്റന്റ് ചീഫ് ബ്രിഗേഡിയർ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: മാർച്ച് 14 മുതൽ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം

2021 മാർച്ച് 14, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർഥികൾ നേരിട്ട് ഹാജരാകുന്ന രീതിയിലുള്ള പഠന സമ്പ്രദായം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: മാർച്ച് 14 മുതൽ COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും; ഭക്ഷണശാലകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കും

രാജ്യത്തെ വിവിധ മേഖലകളിലെ COVID-19 നിയന്ത്രണങ്ങളിൽ 2021 മാർച്ച് 14, ഞായറാഴ്ച്ച മുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: രാജ്യത്തെ പള്ളികൾ തുറന്ന് കൊടുത്തു

2021 മാർച്ച് 11, വ്യാഴാഴ്ച്ച മുതൽ രാജ്യത്തെ പള്ളികളിൽ മുഴുവൻ പ്രാർത്ഥനാ സമയങ്ങളിലും വിശ്വാസികൾക്ക് പ്രവേശനമനുവദിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക്ക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: 400 ദിനാറിൽ കൂടുതൽ പ്രതിമാസ വരുമാനമുള്ള പ്രവാസികൾക്ക് മക്കളെ സ്പോൺസർ ചെയ്യുന്നതിന് അനുമതി

ബഹ്‌റൈനിലെ പ്രവാസി ജീവനക്കാരുടെ റെസിഡൻസി പെർമിറ്റുകളും, എൻട്രി വിസകളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ഏതാനം തീരുമാനങ്ങൾ കൈക്കൊണ്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: വിസ സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഫീ മാർച്ച് 7 മുതൽ വിസ അനുവദിക്കുന്ന വേളയിൽ നൽകിയാൽ മതിയെന്ന് NPRA

മാർച്ച് 7, 2021, ഞായറാഴ്ച്ച മുതൽ രാജ്യത്ത് വിസ സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഫീ വിസ അനുവദിച്ച് കിട്ടുന്ന വേളയിൽ നൽകിയാൽ മതിയെന്ന് ബഹ്‌റൈനിലെ നാഷണാലിറ്റി, പാസ്സ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മാർച്ച് 4 മുതൽ രാജ്യത്തെ പള്ളികൾ നിയന്ത്രണങ്ങളോടെ തുറന്ന് കൊടുക്കാൻ തീരുമാനം

2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ രാജ്യത്തെ പള്ളികൾ ഫജ്ർ, ദുഹ്ർ, അസ്ർ നമസ്കാരങ്ങൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക്ക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി

ബഹ്‌റൈനിലെ പ്രവാസികൾക്കും, പൗരന്മാർക്കും COVID-19 വാക്സിൻ കുത്തിവെപ്പിനായി റജിസ്റ്റർ ചെയ്യുന്ന അവസരത്തിൽ പ്രഥമഗണന നൽകുന്ന വാക്സിനുകൾ വാക്സിൻ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈനിലെ ഇന്ത്യക്കാരോട് COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഇന്ത്യൻ അംബാസഡർ ആഹ്വാനം ചെയ്തു

രാജ്യത്തെ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തോട് അംബാസഡർ H.E. പിയൂഷ് ശ്രീവാസ്തവ ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: ഫ്ലെക്സി വർക്ക് പെർമിറ്റുകൾക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നു

ബഹ്‌റൈനിലെ ഫ്ലെക്സി വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾക്ക് രൂപം നൽകിവരുന്നതായി ഡെപ്യൂട്ടി പ്രധാനമന്ത്രി ക്യാബിനറ്റിൽ വ്യക്തമാക്കി.

Continue Reading