ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഒരു മാസത്തിനിടയിൽ 1097 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് പോലീസ്

എമിറേറ്റിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ സംഘടിപ്പിച്ച പ്രത്യേക ട്രാഫിക് പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള പരിശോധനകളിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1097 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് രജതജൂബിലി സീസൺ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടി; പ്രദർശനം മെയ് 2 വരെ തുടരും

വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി സീസൺ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനിച്ചതായി ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.

Continue Reading

ദുബായ്: റമദാൻ വേളയിൽ എമിറേറ്റിൽ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

റമദാൻ വേളയിൽ എമിറേറ്റിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ സംബന്ധിച്ച് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: 2021-2022 അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളിലെ ഫീ വര്‍ദ്ധിപ്പിക്കില്ലെന്ന് KHDA

ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ 2021-2022 അധ്യയന വർഷത്തിലെ ട്യൂഷൻ ഫീ വര്‍ദ്ധിപ്പിക്കില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

ദുബായ്: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തിയ 2 സ്പോർട്സ് സ്ഥാപനങ്ങൾ അടച്ച് പൂട്ടി; 6 സ്ഥാപനങ്ങൾക്ക് പിഴ

എമിറേറ്റിലെ COVID-19 പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്ന 2 സ്പോർട്സ് സ്ഥാപനങ്ങൾ കഴിഞ്ഞ വാരാന്ത്യത്തിൽ ദുബായ് ഇക്കോണമി അധികൃതർ അടച്ച് പൂട്ടി.

Continue Reading

ദുബായ്: മാർച്ച് 10 മുതൽ രണ്ട് പുതിയ ബസ് റൂട്ടുകൾ പ്രവർത്തനമാരംഭിക്കുന്നതായി RTA

2021 മാർച്ച് 10, ബുധനാഴ്ച്ച മുതൽ എമിറേറ്റിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ പ്രവർത്തനമാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തിൽ തൊഴിലവസരം

ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉടൻ നിയമനത്തിന് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

Continue Reading

ദുബായ്: COVID-19 വാക്സിനേഷൻ യത്നം കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കാൻ തീരുമാനിച്ചതായി DHA

എമിറേറ്റിലെ COVID-19 വാക്സിനേഷൻ യത്നം കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് ദുബായിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് ദുബായിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Continue Reading

ഗാർഹിക ജീവനക്കാരുടെ സേവനം വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പിനെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

ഗാർഹിക ജീവനക്കാരെ തേടുന്നവരെ ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പുതിയതരം തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങൾക്ക് ദുബായ് പോലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി.

Continue Reading