ദുബായ്: ഹെസ്സ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾക്കായി 689 മില്യൺ ദിർഹം കരാർ നൽകി
ഹെസ്സ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾക്കായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) 689 മില്യൺ ദിർഹത്തിന്റെ കരാർ നൽകി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഹെസ്സ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾക്കായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) 689 മില്യൺ ദിർഹത്തിന്റെ കരാർ നൽകി.
Continue Readingലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡന്റെ പന്ത്രണ്ടാം സീസൺ 2023 സെപ്റ്റംബർ 29, വെള്ളിയാഴ്ച മുതൽ ആരംഭിച്ചു.
Continue Readingഎമിറേറ്റിലെ 21 ഇടങ്ങളിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുത്തൻ തലമുറയിൽപ്പെട്ട സ്മാർട്ട് കിയോസ്കുകൾ അവതരിപ്പിച്ചു.
Continue Readingസൗദി അറേബ്യയുടെ ദേശീയദിനാഘോഷങ്ങൾ നടക്കുന്ന വാരാന്ത്യത്തിലെ യാത്രികരുടെ തിരക്ക് കണക്കിലെടുത്ത് ദുബായിൽ നിന്ന് റിയാദിലേക്ക് മൂന്ന് അധിക വിമാനസർവീസുകൾ ഏർപ്പെടുത്തിയതായി എമിറേറ്റ്സ് അറിയിച്ചു.
Continue Reading2023 ഒക്ടോബർ 18 മുതൽ ആരംഭിക്കാനിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസണിൽ സന്ദർശകർക്കായൊരുക്കുന്ന വിഐപി പാക്കുകളുടെ പ്രീ-ബുക്കിംഗ് സെപ്റ്റംബർ 23, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഅൽ ഖവാനീജ്, മുശ്‌രിഫ് എന്നിവിടങ്ങളിലെ സൈക്ലിംഗ് പാതകളുടെ നിർമ്മാണം 90 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് 2023 ഒക്ടോബർ 15-ന് സംഘടിപ്പിക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ (DSC) അറിയിച്ചു.
Continue Readingവേൾഡ് ഓഫ് കോഫി എക്സിബിഷന്റെ മൂന്നാമത് പതിപ്പ് 2024 ജനുവരി 21-ന് ദുബായിൽ ആരംഭിക്കും.
Continue Readingബർ ദുബായിയെ ദുബായ് ഐലൻഡ്സുമായി ബന്ധിപ്പിക്കുന്നതിനായി 1.4 കിലോമീറ്റർ നീളമുള്ള പുതിയ ഒരു പാലം നിർമ്മിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് പോലീസിന്റെ വാഹനനിരയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നൂറ് ഓഡി വാഹനങ്ങൾ ഉൾപ്പെടുത്തി.
Continue Reading