ദുബായ്: അൽ ഖവാനീജ്, മുശ്‌രിഫ്‌ എന്നിവിടങ്ങളിലെ സൈക്ലിംഗ് പാതകളുടെ നിർമ്മാണം 90 ശതമാനം പൂർത്തിയാക്കിയതായി RTA

featured UAE

അൽ ഖവാനീജ്, മുശ്‌രിഫ്‌ എന്നിവിടങ്ങളിലെ സൈക്ലിംഗ് പാതകളുടെ നിർമ്മാണം 90 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

ഈ മേഖലകൾക്കരികിലൂടെ കടന്ന് പോകുന്ന 32 കിലോമീറ്റർ നീളമുള്ള സൈക്ലിംഗ് പാതയുമായി ബന്ധിപ്പിക്കുന്നതിനായാണ് പുതിയതായി ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലിംഗ് ട്രാക്ക് നിർമ്മിക്കുന്നത്.

Cover Image: Dubai Media Office.