സൗദി അറേബ്യ: സെപ്റ്റംബർ 19 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 സെപ്റ്റംബർ 15 മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത

രാജ്യത്ത് 2026 ഓഗസ്റ്റ് 20, വ്യാഴാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: വരും ദിനങ്ങളിൽ ശക്തമായ വടക്ക്പടിഞ്ഞാറൻ കാറ്റിന് സാധ്യത

രാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ വടക്ക്പടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: വരും ദിനങ്ങളിൽ പൊടിക്കാറ്റിന് സാധ്യത

രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ വരും ദിനങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: മാർച്ച് 15 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്ത് 2026 മാർച്ച് 15, ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് സൗദി സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

രാജ്യത്തിൻറെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ ശക്തമായ കാറ്റിനും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

വാരാന്ത്യത്തിൽ ശക്തമായ കാറ്റിനും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: വരും ദിനങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത

രാജ്യത്തിൻറെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും വരും ദിനങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading