സൗദി: ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് ബുക്കിംഗ് ജൂൺ 3 മുതൽ ആരംഭിക്കും
2022 ഹജ്ജ് സീസണിലെ സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ബുക്കിംഗ് ഇന്ന് (2022 ജൂൺ 3, വെള്ളിയാഴ്ച) മുതൽ ആരംഭിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Reading
