അബുദാബി കിരീടാവകാശിയുടെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം പൂർത്തിയായി
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ നിന്ന് മടങ്ങി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ നിന്ന് മടങ്ങി.
Continue Readingസ്വകാര്യ സന്ദർശനത്തിനായി യു എ ഇയിലെത്തിയ ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫയെ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.
Continue Readingഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ അൽ ബുസൈദിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.
Continue Readingദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക വിലക്കിഴിവുകൾ നൽകുന്നതിന് വ്യാപാരശാലകൾക്ക് സൗദി മിനിസ്ട്രി ഓഫ് കോമേഴ്‌സ് അനുമതി നൽകി.
Continue Readingമത്രയിലെ ഖൽബൗഹ് പാർക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിലെ സമ്പൂർണ്ണ സ്വദേശിവത്കരണം 2024 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായി ഒമാൻ അധികൃതർ സ്ഥിരീകരിച്ചു.
Continue Readingകുട്ടികൾക്കിടയിൽ സുരക്ഷാ അവബോധം വളർത്തുന്നത് ലക്ഷ്യമിട്ട് കൊണ്ട് ‘ഓഫീസർ മൻസൂർ’ എന്ന ഒരു കാർട്ടൂൺ പരമ്പര ആരംഭിക്കുന്നതായി ദുബായ് പോലീസ് അറിയിച്ചു.
Continue Reading2024 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingപാസ്സ്‌പോർട്ട് സേവാ പോർട്ടലിന്റെ പ്രവർത്തനത്തിൽ 2024 സെപ്റ്റംബർ 2, തിങ്കളാഴ്ച രാവിലെ വരെ താത്‌കാലിക തടസ്സം നേരിടുമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.
Continue Readingലുസൈലിലെ കൂടുതൽ മേഖലകളിലേക്ക് യാത്രാ സേവനം നൽകുന്ന രീതിയിൽ മെട്രോ എക്‌സ്പ്രസ് സർവീസ് വിപുലീകരിക്കുന്നതായി മൊവാസലാത് അറിയിച്ചു.
Continue Reading