ഒമാൻ: ഇ-പേയ്മെന്റ് സേവനം നൽകാത്ത വാണിജ്യ സ്ഥാപനങ്ങളെക്കുറിച്ച് അറിയിക്കാൻ ഉപഭോക്താക്കളോട് മന്ത്രാലയം നിർദ്ദേശിച്ചു
രാജ്യത്ത് ഇ-പേയ്മെന്റ് സേവനം നൽകാത്ത വാണിജ്യ സ്ഥാപനങ്ങളെക്കുറിച്ച് അധികൃതരെ അറിയിക്കാൻ ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
Continue Reading
