ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

ഒമാനിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Continue Reading

ഒമാൻ: കോവാക്സിൻ COVID-19 വാക്സിന് ഔദ്യോഗിക അംഗീകാരം

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനുകളുടെ പട്ടികയിലേക്ക് കോവാക്സിനെ ഉൾപ്പെടുത്തി.

Continue Reading

ഒമാൻ: COVID-19 ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അനുമതി നൽകി

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ച ഏതാനം വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിന് ഔദ്യോഗിക അംഗീകാരം നൽകാൻ ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading

ഒമാൻ: 5 മുതൽ 11 വരെയുള്ള ഗ്രേഡുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നവംബർ 1 മുതൽ നേരിട്ടുള്ള അധ്യയനം നടപ്പിലാക്കും

2021 നവംബർ 1 മുതൽ രാജ്യത്തെ 5 മുതൽ 11 വരെയുള്ള ഗ്രേഡുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

T20 വേൾഡ് കപ്പ് 2021: ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

2021-ലെ പുരുഷന്മാരുടെ ഐ സി സി T20 വേൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ഒമാൻ ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

ഒമാൻ: സൊഹാർ – യാങ്കൂൽ റോഡിൽ ട്രക്ക് ഗതാഗതത്തിന് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനം

2021 നവംബർ 1 മുതൽ സൊഹാർ – യാങ്കൂൽ റോഡിൽ ഏഴ് ടണ്ണിലധികം ഭാരമുള്ള ട്രക്കുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (MTCIT) അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 വാക്സിൻ കുത്തിവെപ്പിന് അർഹതയുള്ള 73 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 വാക്സിൻ ലഭിക്കുന്നതിന് അർഹത നൽകിയിട്ടുള്ള വിഭാഗം ജനങ്ങളിൽ 73 ശതമാനം പേരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: വിദേശ നിക്ഷേപകരുടെ റെസിഡൻസി, വിസ നിയമങ്ങളിൽ മാറ്റം വരുത്തി

രാജ്യത്ത് വിദേശ നിക്ഷേപം നടത്തുന്ന വ്യക്തികളുടെ റെസിഡൻസി, മൾട്ടി എൻട്രി വിസ നിയമങ്ങൾ ഒമാൻ ഭേദഗതി ചെയ്തു.

Continue Reading