ഒമാൻ: വിദേശത്ത് നിന്നെത്തുന്നവർക്ക് ഇന്ന് മുതൽ വാക്സിനേഷൻ നിർബന്ധം

വിദേശ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥ ഇന്ന് (2021 സെപ്റ്റംബർ 1, ബുധനാഴ്ച്ച) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധം

രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയ ഏതാനം ഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കാനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം ഇന്ന് (2021 സെപ്റ്റംബർ 1, ബുധനാഴ്ച്ച) മുതൽ പ്രാബല്യത്തിൽ വരും.

Continue Reading

ഒമാൻ: മസ്കറ്റ് ഗവർണറേറ്റിലെ സർക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കുന്നു

2021 സെപ്റ്റംബർ 1 മുതൽ മസ്കറ്റ് ഗവർണറേറ്റിലെ സർക്കാർ ഓഫീസുകളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: 2021 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

2021 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് എനർജി ആൻഡ് മിനറൽസ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് വ്യക്തത നൽകി

രാജ്യത്തെ വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് കൂടുതൽ വ്യക്തത നൽകി.

Continue Reading

ഒമാൻ: കര അതിർത്തികൾ തുറക്കാനുള്ള തീരുമാനത്തെ യു എ ഇ സ്വാഗതം ചെയ്തു; പ്രവേശന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തിന്റെ കര അതിർത്തികൾ തുറന്ന് കൊടുക്കാനുള്ള ഒമാൻ സർക്കാർ തീരുമാനത്തെ യു എ ഇ സ്വാഗതം ചെയ്തു.

Continue Reading

ഒമാൻ: സെപ്റ്റംബർ 1 മുതൽ വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം

2021 സെപ്റ്റംബർ 1, ബുധനാഴ്ച്ച മുതൽ രാജ്യത്തെ വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കി.

Continue Reading

ഒമാൻ: പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2021 സെപ്റ്റംബർ 30 വരെ നീട്ടി

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ കാലാവധി 2021 സെപ്റ്റംബർ 30 വരെ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കിംവദന്തികൾ അധികൃതർ തള്ളിക്കളഞ്ഞു

രാജ്യത്ത് COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ വില്പനയ്ക്ക് വെച്ചിരിക്കുന്നതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ഏതാനം വിഭാഗം ഹോട്ടലുകളിലെ മീറ്റിംഗ് ഹാളുകൾ തുറക്കാൻ അനുമതി നൽകി

രാജ്യത്തെ ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ മീറ്റിംഗ് ഹാളുകൾ, മറ്റു ചടങ്ങുകൾക്കുള്ള ഹാളുകൾ മുതലായവ തുറക്കാൻ അനുമതി നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading