ഒമാൻ: പ്രവാസി നിക്ഷേപകർക്ക് 2021 സെപ്റ്റംബർ മുതൽ ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ അനുവദിക്കും
2021 സെപ്റ്റംബർ മുതൽ പ്രവാസി നിക്ഷേപകർക്ക് രാജ്യത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ അനുവദിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.
Continue Reading
