ഫൈസർ COVID-19 വാക്സിനിന്റെ രണ്ട് ലക്ഷം ഡോസ് ഒമാനിലെത്തി
രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള രണ്ട് ലക്ഷത്തിൽ പരം ഡോസ് ഫൈസർ COVID-19 വാക്സിൻ ഒമാനിലെത്തിയതായി ഒമാൻ ടി വി റിപ്പോർട്ട് ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള രണ്ട് ലക്ഷത്തിൽ പരം ഡോസ് ഫൈസർ COVID-19 വാക്സിൻ ഒമാനിലെത്തിയതായി ഒമാൻ ടി വി റിപ്പോർട്ട് ചെയ്തു.
Continue ReadingCOVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏതാണ്ട് ഒരു വർഷത്തിന് മേലെയായി അടഞ്ഞ് കിടന്നിരുന്ന ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിന്റെ (OCEC) പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയ്ക്ക് 2021 ജൂൺ 6 മുതൽ ഒമാനിൽ തുടക്കമായി.
Continue Readingരാജ്യത്ത് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് അനുവദനീയമായതിൽ കൂടുതൽ തുക ഈടാക്കരുതെന്ന് സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.
Continue Reading2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ള പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ നടപ്പിലാക്കുന്ന തസ്തികകളും, പ്രവർത്തനമേഖലകളും സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Readingഒമാനിലും, ചുറ്റുമുള്ള രാജ്യങ്ങളിലും തൊഴിലെടുക്കുന്ന ഒമാൻ പൗരന്മാർ, ജി സി സി രാജ്യങ്ങളിലെ റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് തൊഴിൽ ആവശ്യങ്ങൾക്കായി രാജ്യത്തിന്റ കര അതിർത്തികളിലൂടെ സഞ്ചരിക്കുന്നതിന് അനുമതി നൽകിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ആദ്യ ഡോസ് കുത്തിവെപ്പെടുത്തവർക്ക് രണ്ടാം ഡോസ് നൽകുന്ന നടപടി ജൂൺ 6, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Readingരാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ 2021 ജൂൺ മാസത്തിൽ കൂടുതൽ വിപുലീകരിക്കുമെന്നും, ഇതിന്റെ ഭാഗമായി വലിയ വാക്സിനേഷൻ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുമെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading