ഒമാൻ: മെയ് 2021-ലെ ഇന്ധന വില
2021 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഒമാൻ അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2021 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഒമാൻ അറിയിപ്പ് പുറത്തിറക്കി.
Continue Readingയാത്രാ വിലക്കുകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന വിമാനസർവീസുകൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തത നൽകി.
Continue Readingഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 3 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Readingഒമാൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇലക്ട്രോണിക് സേവനങ്ങൾ അറ്റകുറ്റപണികൾക്കായി 2021 മെയ് 1, ശനിയാഴ്ച്ച വൈകീട്ട് വരെ നിർത്തിവെച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ മുൻഗണന നൽകുന്നവരുടെ പ്രായപരിധിയിൽ മാറ്റം വരുത്തിയതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്തെ ഒരു വ്യക്തിയുടെ കൈവശം COVID-19 വാക്സിൻ വില്പനയ്ക്കായി ലഭ്യമാണെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingവിദേശ രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ കൈവശം കരുതുന്ന സ്വകാര്യ യാത്രാസാധനങ്ങൾ, ഉപഹാരങ്ങൾ എന്നിവയ്ക്ക് VAT ഒഴിവാക്കി നൽകുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ഒമാൻ കസ്റ്റംസ് പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെ വിവിധ വാണിജ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരത്തിലധികം സ്ഥാപനങ്ങളുടെ സർക്കാർ ലൈസൻസ് ഫീ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി ഒമാനിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വികസനത്തിന്റെ ചുമതലയുള്ള SME ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ മറികടക്കുന്നവർക്ക് ചുമത്തുന്ന പിഴതുകകളിൽ മാറ്റം വരുത്തിയതായി റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.
Continue Readingരാജ്യത്ത് അടുത്ത് തന്നെ പൂർണ്ണമായ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിക്കുന്നതായുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Reading