ഒമാൻ: 834 പേർക്ക് കൂടി COVID-19; 5 മരണം
ഒമാനിൽ 834 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 6-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 834 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 6-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഇന്ത്യ–ഒമാൻ എയർ ബബിൾ കരാറിന്റെ ഭാഗമായി, മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 6 ഇന്ത്യൻ നഗരങ്ങളിലേക്ക് ഒക്ടോബർ 8 മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് സലാം എയർ അറിയിച്ചു.
Continue Readingകൊച്ചി ഉൾപ്പടെയുള്ള മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് ഒക്ടോബർ 8 മുതൽ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue ReadingCOVID-19 രോഗബാധിതരുടെ ചികിത്സകൾക്കായുള്ള ഫീൽഡ് ഹോസ്പിറ്റലിന്റെ ആദ്യ ഘട്ടം ഒക്ടോബർ 5, തിങ്കളാഴ്ച്ച മുതൽ പ്രവർത്തനമാരംഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ 544 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 5-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ 2685 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 4-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഇന്ത്യ – ഒമാൻ എയർ ബബിൾ കരാറിന്റെ ഭാഗമായി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 12 ഇന്ത്യൻ നഗരങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
Continue Readingഒമാനിലെ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നാളെ (ഒക്ടോബർ 4, ഞായറാഴ്ച്ച) മുതൽ മസ്‌കറ്റ് ഗവർണറേറ്റിലെ സിറ്റി ബസ് സർവീസുകൾ ആരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു.
Continue Readingഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന സേവനങ്ങൾ പ്രത്യേക വ്യവസ്ഥകളോടെ താത്കാലികമായി പുനരാരംഭിക്കുന്നതിനായുള്ള ഇന്ത്യ – ഒമാൻ എയർ ബബിൾ കരാർ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് പുറത്തിറക്കി.
Continue Readingഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന സേവനങ്ങൾ പ്രത്യേക വ്യവസ്ഥകളോടെ പുനരാരംഭിക്കുന്നതിനായി ഇന്ത്യയും ഒമാനും എയർ ബബിൾ കരാറിൽ ഏർപ്പെടാൻ ധാരണയായതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading