ഒമാൻ: വ്യോമയാന മേഖലയിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു; COVID-19 ഇൻഷുറൻസ് നിർബന്ധം

2020 ഒക്ടോബർ 1 മുതൽ ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് നൽകി.

Continue Reading

ഒമാനിൽ വിദ്യാലയങ്ങൾ നവംബർ 1-നു തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം; ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ഒമാനിലെ പൊതു, സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിൽ 2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ നവംബർ 1 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

കുട്ടികൾക്ക് ഇന്റർനെറ്റ് സുരക്ഷ സംബന്ധിച്ച അറിവുകൾ നൽകാൻ രക്ഷിതാക്കളോട് റോയൽ ഒമാൻ പോലീസ് നിർദ്ദേശിച്ചു

ഇന്റർനെറ്റ്, സമൂഹ മാധ്യമങ്ങൾ എന്നിവ ഉപയോഗിക്കുന്ന കുട്ടികൾക്ക് നേരിടേണ്ടിവരാവുന്ന വിവിധ അപകടങ്ങളെക്കുറിച്ചും, സുരക്ഷാ ഭീഷണികളെക്കുറിച്ചും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒക്ടോബർ 1 മുതൽ 12 രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

ഒക്ടോബർ 1, വ്യാഴാഴ്ച്ച മുതൽ 12 രാജ്യങ്ങളിലെ 15 നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നത് കുറ്റകരമാണെന്ന് റോയൽ ഒമാൻ പോലീസ്

വാഹനങ്ങളിൽ, മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്നത് ട്രാഫിക്ക് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

അന്താരാഷ്ട്ര വിമാനത്താവളങ്ങൾ തുറക്കാനുള്ള തീരുമാനം: സുരക്ഷാ നടപടികൾ കർശനമാക്കുമെന്ന് ഒമാൻ എയർപോർട്ട്സ്

ഒക്ടോബർ 1 മുതൽ രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനത്തെ ഒമാൻ എയർപോർട്ട്സ് സ്വാഗതം ചെയ്തു.

Continue Reading

ഒമാൻ: ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനം

അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, 2020 ഒക്ടോബർ 1 മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading