സമൂഹത്തിലുണ്ടാകുന്ന അസ്വീകാര്യമായ പ്രവർത്തനങ്ങൾ രോഗം വർദ്ധിപ്പിക്കുന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയം

സമൂഹത്തിലെ ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചകളും, ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റങ്ങളും രാജ്യത്തെ രോഗവ്യാപനം വർദ്ധിപ്പിക്കാൻ ഇടയാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഷോപ്പിംഗ് മാളുകളുടെ പ്രവർത്തന സമങ്ങളിൽ മസ്‌കറ്റ് മുൻസിപ്പാലിറ്റി മാറ്റം വരുത്തി

ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി മസ്‌കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 വ്യാപനം കണ്ടെത്തുന്നതിനുള്ള രാജ്യവ്യാപക സർവേ ജൂലൈ 12 മുതൽ; 20000 സാമ്പിളുകൾ പരിശോധിക്കും

ഒമാനിൽ ജൂലൈ 12 മുതൽ രാജ്യവ്യാപകമായി നടപ്പിലാക്കാൻ പോകുന്ന ദേശീയ പരിശോധനാ സർവേയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 ചികിത്സകൾക്കായി പുതിയ ഫീൽഡ് ഹോസ്പിറ്റൽ നിർമ്മിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ ചികിത്സകൾക്കായി പുതിയ ഫീൽഡ് ഹോസ്പിറ്റൽ നിർമ്മിക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം.

Continue Reading

ഒമാൻ: COVID-19 സുരക്ഷാ വീഴ്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്കേർപ്പെടുത്തുന്ന പിഴത്തുകകൾ പുതുക്കി

കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകളിലും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലും വീഴ്ചകൾ വരുത്തുന്ന സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികളെടുക്കുമെന്ന് ഒമാനിലെ മിനിസ്ട്രി ഓഫ് മാൻപവർ ജൂലൈ 5, ഞായറാഴ്ച്ച അറിയിച്ചു.

Continue Reading

ഒമാൻ: കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

ഒമാൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി, സ്വകാര്യ മേഖലയിലെ 11 തൊഴിലുകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കാൻ മിനിസ്ട്രി ഓഫ് മാൻപവർ തീരുമാനിച്ചു.

Continue Reading

കൊറോണ വൈറസ് സാഹചര്യം ഒമാൻ എയറിനെ സാരമായി ബാധിച്ചതായി ഗതാഗത മന്ത്രാലയം

കൊറോണ വൈറസ് പ്രതിസന്ധി ഒമാൻ എയറിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായി, ഗതാഗത വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ അൽ ഫുടൈസി അഭിപ്രായപ്പെട്ടു.

Continue Reading