ഒമാൻ: രാജ്യത്തെ COVID-19 കേസുകളിലെ വർധനവിൽ സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി

ഒമാനിൽ ദിനംപ്രതി കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർധനവിൽ സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.

Continue Reading

ജൂലൈ 1 മുതൽ സന്ദർശക വിസകളുടെ കാലാവധി ഓൺലൈനിലൂടെ നീട്ടാമെന്ന് റോയൽ ഒമാൻ പോലീസ്

യാത്രാ നിയന്ത്രണങ്ങളെ തുടർന്ന്, രാജ്യത്ത് തുടരേണ്ടിവന്ന സന്ദർശക, എക്സ്പ്രസ്സ് വിസകളിലുള്ളവർക്ക് ജൂലൈ 1, ബുധനാഴ്ച്ച മുതൽ അവരുടെ വിസകളുടെ കാലാവധി ഓൺലൈൻ സംവിധാനത്തിലൂടെ നീട്ടുന്നതിനായി അപേക്ഷിക്കാമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: ധോഫർ ഗവർണറേറ്റിലെ ലോക്ക്ഡൌൺ ജൂലൈ 17 വരെ തുടരും

ധോഫർ ഗവർണറേറ്റിലും, മസിറ വിലായത്തിലും ജൂലൈ 3 വരെ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ജൂലൈ 17 വരെ തുടരാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ഫലം നെഗറ്റീവ് ആയ COVID-19 ടെസ്റ്റുകളുടെ ചെലവ് ആരോഗ്യ ഇൻഷുറൻസിന്റെ പരിധിയിൽ വരില്ല

ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പോസിറ്റീവ് ഫലം ലഭിക്കുന്ന കൊറോണ വൈറസ് പരിശോധനകൾക്ക് മാത്രമായിരിക്കുമെന്ന് ഒമാനിലെ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) വ്യക്തമാക്കി.

Continue Reading

ഒമാൻ: എയർപോർട്ട് ചെക്പോയിന്റുകളിൽ മാസ്കുകൾ നിർബന്ധം

മാസ്കുകൾ ധരിക്കാത്ത യാത്രികർക്ക് മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ സെക്യൂരിറ്റി ചെക്പോയിന്റുകളിലൂടെ കടന്ന് പോകുന്നതിനു അനുവാദം നൽകില്ലെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

മാർക്കറ്റുകളിലെത്തുന്ന ഉപഭോക്താക്കൾക്ക് മസ്‌കറ്റ് മുൻസിപ്പാലിറ്റി സുരക്ഷാ നിർദ്ദേശങ്ങൾ നൽകി

മത്രയിലെ പഴം, പച്ചക്കറി, മീൻ മാർക്കറ്റ് പ്രവർത്തനം പുനരാരംഭിച്ചതോടെ, മാർക്കറ്റുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കും, വ്യാപാരികൾക്കുമായി മസ്‌കറ്റ് മുൻസിപ്പാലിറ്റി സമഗ്രമായ ആരോഗ്യ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ നൽകി.

Continue Reading