ഒമാൻ: 1366 പേർക്ക് കൂടി COVID-19; 2 മരണം
ഒമാനിൽ 1366 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 25-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 1366 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 25-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 സാഹചര്യത്തിൽ, രാജ്യത്ത് താത്‌കാലികമായി നിർത്തിവെച്ചിരുന്ന റോയൽ ഒമാൻ പോലീസുമായി (ROP) ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ജൂലൈ 1 മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingമത്രയിലെ പഴം, പച്ചക്കറി, മീൻ മാർക്കറ്റ് ജൂൺ 25, വ്യാഴാഴ്ച്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingഒമാനിൽ 1142 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 24-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingജൂൺ 24 മുതൽ, ഒമാനിലെ വാണിജ്യ മേഖലയിലെ 55-ഓളം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനു സുപ്രീം കമ്മിറ്റി നൽകിയ അനുവാദം, ഏതാനം ഇടങ്ങളിൽ ബാധകമല്ലെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingഒമാനിലെ ഷോപ്പിംഗ് മാളുകൾക്ക് ജൂൺ 24, ബുധനാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ സുപ്രീം കമ്മിറ്റി അനുവാദം നൽകി.
Continue Readingഒമാനിൽ നിന്ന് മടങ്ങുന്ന ഇന്ത്യൻ പ്രവാസികൾക്കായി 4 പ്രത്യേക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു.
Continue Readingഒമാനിൽ 1318 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 23-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ 1605 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 22-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingസലാലയിലെ കൊമേർഷ്യൽ മാർക്കറ്റ് സ്ഥിതിചെയ്യുന്ന മേഖലയിൽ ആരോഗ്യ കാരണങ്ങളാൽ ഐസൊലേഷൻ ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Reading