ഒമാൻ: 745 പേർക്ക് കൂടി COVID-19; 6 മരണം
ഒമാനിൽ 745 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 16-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 745 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 16-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിലെ COVID-19 പ്രതിരോധത്തിന്റെ മുന്നണിയിലെ പ്രവർത്തകരെ ആദരിക്കുന്നതിനായും, അവരുടെ മഹത്തായ സേവനങ്ങളെ അംഗീകരിക്കുന്നതിനായും ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നു.
Continue Readingഒമാനിൽ കുടുംബങ്ങളുടെ ഇടയിലും, തൊഴിലാളികളുടെ താമസയിടങ്ങളിലും ഉണ്ടാകുന്ന ഒത്തുചേരലുകൾ രാജ്യത്തെ കൊറോണാ വൈറസ് വ്യാപനം കൂട്ടുന്നതായി ആരോഗ്യ മന്ത്രാലയം ഉപകാര്യദര്‍ശി ഡോ. മുഹമ്മദ് അൽ ഹോസാനി വ്യക്തമാക്കി.
Continue Readingഒമാനിൽ 1043 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 15-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ 1404 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 14-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ ഒമാനിൽ കുടുങ്ങികിടക്കുന്ന സന്ദർശക വിസകളിലുള്ളവരുടെയും, എക്സ്പ്രസ്സ് വിസകളിലുള്ളവരുടെയും വിസാ കാലാവധി നീട്ടിനൽകാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Readingഒമാനിൽ 1006 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 13-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 പ്രതിരോധത്തിന്റെ ഭാഗമായി ധോഫർ ഗവർണറേറ്റ്, ദുഖം വിലായത്ത്, മസിറ, ജബൽ അക്തർ, ജബൽ ഷംസ് എന്നിവിടങ്ങൾ അടച്ചിടാനുള്ള തീരുമാനം ഒമാനിൽ നടപ്പിലാക്കി.
Continue Readingഒമാനിൽ 1117 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 12-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിലെ COVID-19 രോഗനിരക്കിൽ കഴിഞ്ഞ ഏതാനം ദിനങ്ങളിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് കണക്കിലെടുത്ത് കൊണ്ട് രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും കൂടുതൽ ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സൈദി നിർദ്ദേശിച്ചു.
Continue Reading