ഒമാൻ: രണ്ട് മേഖലകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കുന്നു
ഒമാനിലെ മിനിസ്ട്രി ഓഫ് മാൻപവർ രാജ്യത്തെ മത്സ്യബന്ധന മേഖലയിലും, ഖനന മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിലെ മിനിസ്ട്രി ഓഫ് മാൻപവർ രാജ്യത്തെ മത്സ്യബന്ധന മേഖലയിലും, ഖനന മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കി.
Continue Readingജൂലൈ 1 മുതൽ തുറന്ന് കൊടുക്കുന്ന സേവനകേന്ദ്രങ്ങളിൽ പാലിക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ റോയൽ ഒമാൻ പോലീസ് (ROP) പുറത്തിറക്കി.
Continue Readingഒമാനിലെ മുസന്തം ഗവർണറേറ്റിൽ പവിഴപ്പുറ്റുകൾ ശുദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതായി മിനിസ്ട്രി ഓഫ് ഇൻവൈറൻമൻറ്റ് ആൻഡ് ക്ലൈമറ്റ് അഫയേഴ്സ് (MECA) അറിയിച്ചു.
Continue Readingഒമാനിൽ 919 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 27-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ 1132 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 26-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ നിന്ന് പ്രവാസികളെ തിരികെയെത്തിക്കാൻ 16 പ്രത്യേക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു.
Continue Readingകൊറോണാ വൈറസ് പരിശോധനകൾക്കായി, രാജ്യത്ത് നിലവിൽ ആഗോളതലത്തിൽ അംഗീകരിച്ച PCR (Polymerase chain reaction) ടെസ്റ്റിംഗ് സംവിധാനം ആണ് ഉപയോഗിക്കുന്നതെന്ന് ഒമാൻ ആരോഗ്യവകുപ്പ് മന്ത്രി ഡോ. അഹ്മദ് അൽ സൈദി വ്യക്തമാക്കി.
Continue Readingഒമാനിലെ പള്ളികൾ ഉടൻ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്മദ് അൽ സൈദി അറിയിച്ചു.
Continue Readingഒമാനിൽ 1366 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 25-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 സാഹചര്യത്തിൽ, രാജ്യത്ത് താത്കാലികമായി നിർത്തിവെച്ചിരുന്ന റോയൽ ഒമാൻ പോലീസുമായി (ROP) ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ജൂലൈ 1 മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading