ഈദ്: റോയൽ ഒമാൻ പോലീസിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ

കൊറോണാ വൈറസ് പശ്ചാത്തലത്തിൽ, ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിന് റോയൽ ഒമാൻ പോലീസ് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി.

Continue Reading

ഒമാൻ: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവര ശേഖരണം എംബസി വഴി മാത്രം

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് ട്രാവൽ ഏജൻസികളെയോ, മറ്റ് സംഘടനകളെയോ ചുമതലയേൽപ്പിച്ചിട്ടില്ലെന്ന് ഒമാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

Continue Reading

ഒമാൻ: ജനങ്ങൾ ഒത്തുകൂടുന്നതിനു വിലക്ക്; മാസ്കുകൾ നിർബന്ധമാക്കി

ഒമാനിൽ ഈദ് ആഘോഷങ്ങളുടെ ഭാഗമായും, ഈദ് പ്രാർത്ഥനകൾക്കായും പൊതുജനങ്ങൾ ഒത്തുകൂടുന്നതിനു വിലക്കേർപ്പെടുത്തികൊണ്ട് സുപ്രീം കമ്മിറ്റി മെയ് 18-നു ഉത്തരവ് പുറപ്പെടുവിച്ചു.

Continue Reading

കാർഷിക ഉത്പന്നങ്ങളുമായുള്ള വാഹനങ്ങളുടെ ഡ്രൈവർമാരായി ഇനി ഒമാൻ പൗരന്മാർ

അതിവേഗം സ്വദേശിവത്കരണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒമാനിൽ കാർഷിക മേഖലയിലെ ഉത്പന്നങ്ങൾ വിപണികളിലേക്കെത്തിക്കുന്ന ജോലികളിലും വിദേശികളെ ഒഴിവാക്കി ഒമാൻ പൗരന്മാരെ നിയമിക്കുന്നു.

Continue Reading

ഒമാനിൽ നിന്ന് 3 പ്രത്യേക വിമാന സർവീസുകൾ കൂടി

പ്രവാസികളുടെ മടക്കയാത്രയുടെ രണ്ടാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 3 അധിക വിമാന സർവീസുകൾ കൂടി അനുവദിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസ്സി അല്പം മുൻപ് അറിയിച്ചു.

Continue Reading