ഒമാനിൽ 770 പേർക്ക് കൂടി COVID-19; 5 മരണം
ഒമാനിൽ 770 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 5-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 770 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 5-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിലെ പ്രവാസികൾക്ക് കൊറോണാ വൈറസ് പരിശോധനകൾക്കും, ചികിത്സകൾക്കുമായി വരുന്ന ചിലവുകളുടെ ഉത്തരവാദിത്വം സർക്കാർ വഹിക്കുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്മദ് അൽ സൈദി വ്യക്തമാക്കി.
Continue Readingബീച്ചുകളിലും മറ്റ് പൊതു ഇടങ്ങളിലും സമൂഹ അകലം പാലിക്കാതെ ഒത്തുചേരുന്നത് നിയമലംഘനമാണെന്ന് റോയൽ ഒമാൻ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ മത്ര വിലായത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Continue Readingഒമാനിൽ 778 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 4-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ 738 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 3-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ 576 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 2-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingസമൂഹ അകലം പാലിക്കുന്നതിൽ ചിലർ വരുത്തുന്ന വീഴ്ച്ചകൾ രോഗവ്യാപനത്തിനിടയാക്കുന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സൈദി ചൂണ്ടിക്കാട്ടി.
Continue Readingഒമാനിൽ 786 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 1-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ ഉപയോഗിച്ച മാസ്കുകൾ പൊതു ഇടങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് താക്കീതുമായി മിനിസ്ട്രി ഓഫ് ഇൻവൈറൻമൻറ്റ് ആൻഡ് ക്ലൈമറ്റ് അഫയേഴ്സ്
Continue Reading